2009 ഒക്‌ടോബർ 7, ബുധനാഴ്‌ച

കടയില്‍ വന്ന കുട്ടിയോട്‌ കടക്കാരന്‍ : മോന്‍ടെ പേരെന്താ ,അച്ഛന്‍ടെ പേരെന്താ ,എന്താ വേണ്ടത്‌ അപ്പോള്‍ കുട്ടി മൂന്നിനുമായി ഒരു ഉത്തരം പറഞ്ഞു !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!കണ്ണന്‍ ദേവന്‍ ചായ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
വിമാനത്താവളത്തില്‍ ഒരു സ്ത്രീ കുഞ്ഞാപ്പുവിനോട് :മൂത്രം ഒഴിക്കുന്ന സ്ഥലം എവിടെയാ അപ്പോള്‍ കുഞ്ഞാപ്പു:ഹമ്പടി മോളേ!!!!!! ആദ്യം നീ കാണിക്ക് എന്നിട്ട്‌ ഞാന്‍ കാണിക്കം ...........

2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

ടീച്ചര്‍ : ചെവി കേള്‍കാത്തവനെ എന്തു വിളിക്കും കുട്ടികള്‍: എന്തും വിളിക്കാം ,അവന് ചെവി കേള്‍കില്ലല്ലോ
ജെവ്‌ല്ലറിയില്‍ ജോലി കിട്ടി പോകാതെ വിഷമിച്ചിരിക്കുന്ന രാജനോട് രവി: ജോലി കിട്ടിയിട്ടും നീ എന്താ പോകാത്തത്‌, രാജന്‍:അവിടെ പണിക്കൂലി ഇല്ല എന്ന ബോഡ് തൂക്കിയിട്ടുണ്ട്‌ .